tomato price

National Desk 9 months ago
National

തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനേ കുറയും- ബിജെപി മന്ത്രി

തക്കാളിക്ക് വില വര്‍ധിക്കുമ്പോള്‍ നിങ്ങളത് വീടുകളില്‍ നട്ടുവളര്‍ത്തണം. നിങ്ങള്‍ തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ അതിന്റെ വില താനേ കുറയും

More
More
National Desk 10 months ago
National

'തക്കാളി വില കൂടിയത് സെലിബ്രിറ്റികളെയും ബാധിക്കും': സുനില്‍ ഷെട്ടി

രണ്ട് ദിവസത്തേക്കേ ഞങ്ങള്‍ പച്ചക്കറി വാങ്ങാറുള്ളൂ. കാരണം എപ്പോഴും ഫ്രഷ് ആയത് കഴിക്കാമല്ലോ. അതുകൊണ്ട് തന്നെ തക്കാളി വില കൂടിയപ്പോള്‍ ഞങ്ങളും പെട്ടു.

More
More
National Desk 10 months ago
National

തക്കാളി മോഷണം പോകുന്നത് തടയാന്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ച് കച്ചവടക്കാരന്‍

ആളുകള്‍ തിരക്കിനിടയിലൂടെ ഇടിച്ചുകയറി ബഹളത്തിനിടയില്‍ തക്കാളി മോഷ്ടിച്ച് കടന്നുകളയുകയാണെന്ന് അജയ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതോടെ തനിക്ക് സമാധാനമായി പച്ചക്കറി വില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നും കിലോയ്ക്ക് 160 രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് തക്കാളി വില വീണ്ടും കുതിച്ചുയരുന്നു

നിലവിൽ തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്. എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറയുകയും ചെയ്തു

More
More

Popular Posts

Web Desk 9 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 13 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More